About Edavannappara Shop

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവാസികള്‍ക്കിടയിലും നാട്ടുകാര്‍ക്കുമിടയില്‍ പ്രശസ്തമായ വാഴക്കാട് ടോട്ട് കോമിന്ന് ശേഷം എക്സല്‍ ക്രിയേഷന്‍സിന്റെ സം‌രംഭമാണ്‌ 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'. വാഴക്കാട്- ചീക്കോട് പഞ്ചായത്തുകളിലെ മുഴുവന്‍ വാണിജ്യ സം‌രംഭങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ധേശത്തോടു കൂടിയാണ്‌ ഈ വെബ്സൈറ്റ് തുടങ്ങിയത്. ഗള്‍ഫിലും മറ്റുമായിള്ള പ്രദേശത്തുകാര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ പ്രദേശത്തെ ഇത്തരം സം‌രംഭങ്ങളെക്കുറിച്ച അറിവ് നല്‍കുക എന്നതാണ്‌ 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'യിലൂടെ ഞങ്ങള്‍ ഉദ്ധേശിക്കുന്നത്. ആതോടൊപ്പം തന്നെ നിങ്ങളുടെ വില്‍‌പനകളെ ചുരുങ്ങിയ ചിലവിം പരസ്യങ്ങളിലൂടെ പുറംലോകം അറിയിക്കാനും 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'യില്‍ സൗകര്യമുണ്ട്.

ഇതൊരു തുടക്കമാണ്‌. വാഴക്കാട് ടോട്ട് കോമിനെ നിങ്ങള്‍ വളര്‍ത്തിയപോലെ 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'യിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു.



എന്ന്

എക്സല്‍ ഫസല്‍