Post Your Ads

To post your ads in 'Edavannappara Shopping'
Please Email your details to xlfazal@gmail.com
or Call to 9946486262.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ പ്രശസ്തമായ വാഴക്കാട് ടോട്ട് കോമിന്ന് ശേഷം എക്സല്‍ ക്രിയേഷന്‍സിന്റെ പുതിയ സം‌രംഭമാണ്‌ 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'. വാഴക്കാട്- ചീക്കോട് പഞ്ചായത്തുകളിലെ മുഴുവന്‍ വാണിജ്യ സം‌രംഭങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ധേശത്തോടു കൂടിയാണ്‌ ഈ വെബ്സൈറ്റ് തുടങ്ങിയത്. ഗള്‍ഫിലും മറ്റുമായുള്ള പ്രദേശത്തുകാര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ പ്രദേശത്തെ സം‌രംഭങ്ങളെക്കുറിച്ച അറിവ് നല്‍കുക എന്നതാണ്‌ 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'യുടെ മുഖ്യ ലക്ഷ്യം. ഇതൊരു തുടക്കമാണ്‌. വാഴക്കാട് ടോട്ട് കോമിനെ നിങ്ങള്‍ വളര്‍ത്തിയപോലെ 'എടവണ്ണപ്പാറ ഷോപ്പ് ഡയറക്ടറി'യിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
എക്സല്‍ ഫസല്‍
Founder and CEO
www.edavannapparashopping.com | www.vazhakkad.com |www.xlcreations.com
Call / SMS @ 9946486262 | Email @ xlfazal@gmail.com